¡Sorpréndeme!

41 ഹിന്ദു സംഘടനകള്‍ ഒരുമിച്ച് സംയുക്ത സമരത്തിന് || Sabarimala

2018-10-09 0 Dailymotion

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ അഞ്ച് തെക്കന്‍ സംസ്ഥാനങ്ങളില്‍ കടുത്ത പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍. കൊച്ചിയില്‍ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന 41 ഹിന്ദു സംഘടനകളുടെ നേതൃസമ്മേളനത്തിലാണു തീരുമാനം. നവരാത്രി ദിനത്തില്‍ പ്രക്ഷോഭങ്ങള്‍ക്കു തുടക്കം കുറിക്കുന്നതിനാണു തീരുമാനിച്ചിട്ടുള്ളത്. 10നു സംഘപരിവാര്‍ സംഘടനകള്‍ കേരളത്തിലെ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും ഉപരോധ സമരം നടത്തുമെന്നും ഹിന്ദു സംഘടനകളുടെ നേതൃത്വം അറിയിച്ചു.